താമസ, തൊഴിൽ നിയമ ലംഘനം; കുവൈറ്റിൽ 440 പേർ അറസ്റ്റിൽ
കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും നടത്തിയ വിപുലമായ സുരക്ഷാ കാമ്പയിനിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ 2025 ഏപ്രിൽ 30 നും മെയ് 9 നും ഇടയിൽ 440 റെസിഡൻസി ആൻഡ് ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് ഈ കാമ്പയിൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, നിയമവിരുദ്ധമായ തൊഴിൽ … Continue reading താമസ, തൊഴിൽ നിയമ ലംഘനം; കുവൈറ്റിൽ 440 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed