പ്രവാസി മലയാളി യുവതി ഗൾഫിൽ കൊല്ലപ്പെട്ട നിലയിൽ

പ്രവാസി മലയാളി യുവതി യുഎഇയിൽ കൊല്ലപ്പെട്ട നിലയിൽ. കരാമയിൽ ആണ് തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. എയർപോർട്ടിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കൊലപാതകകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുബൈയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ … Continue reading പ്രവാസി മലയാളി യുവതി ഗൾഫിൽ കൊല്ലപ്പെട്ട നിലയിൽ