കുവൈറ്റ് – ഇന്ത്യ സഹകരണം: സംയുക്ത സഹകരണ സമിതി നിലവിൽ വന്നു

കുവൈത്തും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത സഹകരണ സമിതി നിലവിൽ വന്നു. കഴിഞ്ഞ വർഷം ഡിസംബർ 4 നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്. ഇത് കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചതോടെയാണ് കരാർ പ്രാബല്യത്തിൽ വന്നത്. … Continue reading കുവൈറ്റ് – ഇന്ത്യ സഹകരണം: സംയുക്ത സഹകരണ സമിതി നിലവിൽ വന്നു