നിയമംലംഘിച്ചാൽ കർശന നടപടി; കുവൈത്തിൽ 440 പേർ പിടിയിൽ
കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘകർക്ക് എതിരെ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു.ഇതിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ വിവിധ ഗവൺണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 440 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് സുരക്ഷാ പരിശോധന നടത്തിയത് . രാജ്യത്തെനിയമവിരുദ്ധ തൊഴിലാളികളെ … Continue reading നിയമംലംഘിച്ചാൽ കർശന നടപടി; കുവൈത്തിൽ 440 പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed