275 വർഷം പഴക്കം, ജീർണിക്കാതെ ശരീരം; ഓസ്ട്രിയൻ മമ്മിയുടെ രഹസ്യം വെളിപ്പെടുത്തി ​ഗവേഷകർ

എല്ലാകാലത്തും സാധാരണ മനുഷ്യർക്കും ​ഗവേഷകർക്കും കൗതുകമാണ് മമ്മികൾ. പുരാതന കാലത്ത് ജീവിച്ചിരുന്നവർ എങ്ങനെയാണ്ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ചതെന്നത് അത്ഭുതം തന്നെയാണ്. അതിനായി എന്തെല്ലാം മാർ​ഗങ്ങളായിരിക്കും അവർ ഉപയോ​ഗിച്ചിരിക്കുക എന്ന ​ഗവേഷണത്തിലാണ് ശാസ്ത്രലോകം ഇപ്പോഴും. ഒരു ചെറിയ ഓസ്ട്രിയൻ ​ഗ്രാമത്തിൽ നിന്നും ലഭിച്ച ഒരു മമ്മിയെക്കുറിച്ചാണ് എറ്റവും പുതിയ ചർച്ച. 279 വർഷം പഴക്കമുള്ള ഒരു … Continue reading 275 വർഷം പഴക്കം, ജീർണിക്കാതെ ശരീരം; ഓസ്ട്രിയൻ മമ്മിയുടെ രഹസ്യം വെളിപ്പെടുത്തി ​ഗവേഷകർ