തലവേദന വന്നാൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടോ? തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത് ഇതാണ്

പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വർധിക്കും. നമ്മുടെ പെരുമാറ്റം, ഓർമ, തനിയെ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത്‌ മൂലമുള്ള ലക്ഷണങ്ങളെ വൈകിക്കാനും തലച്ചോറിന്റെ ആരോഗ്യം കാക്കാനും നാഡീരോഗ വിദഗ്‌ധർ നിർദ്ദേശിക്കുന്ന ചില മാർഗ്ഗങ്ങൾ ഇനി പറയുന്നവയാണ്‌. ദിവസവുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, നല്ല … Continue reading തലവേദന വന്നാൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടോ? തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത് ഇതാണ്