കുവൈറ്റിൽ വാട്സപ്പിലൂടെയുള്ള അനധികൃത പണപ്പിരിവുകൾക്ക് നിയന്ത്രണം

കുവൈറ്റിൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ൾകർശന നിയന്ത്രണം. സംഭാവനകൾ നിരോധിക്കാനുള്ള തീരുമാനം ചാരിറ്റബിൾ അസോസിയേഷനുകൾക്കും ഫൗണ്ടേഷനുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും, എല്ലാ നിയമപരവും വ്യക്തിപരവുമായ സ്ഥാപനങ്ങളെയും ഇത് ഉൾക്കൊള്ളുന്നുവെന്നും അധികൃത‌ർ സ്ഥിരീകരിച്ചു. തീരുമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായി, ബാങ്ക് ലിങ്കുകൾ വഴിയോ “WAMD” സേവനം പോലുള്ള ഇലക്ട്രോണിക് മാർഗ്ഗങ്ങൾ വഴിയോ ഉള്ള ഏതൊരു ധനസമാഹരണ … Continue reading കുവൈറ്റിൽ വാട്സപ്പിലൂടെയുള്ള അനധികൃത പണപ്പിരിവുകൾക്ക് നിയന്ത്രണം