ഇന്ത്യ – പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് കുവൈത്ത്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു., മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇത് സഹായകമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. സുപ്രധാനമായ ഈ കരാറിലെത്താൻ മധ്യസ്ഥത വഹിക്കുന്നതിലും സൗഹൃദപരമായി ഒരുമിപ്പിക്കുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ കുവൈത്ത് അഭിനന്ദനം അറിയിച്ചു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെയുള്ള … Continue reading ഇന്ത്യ – പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് കുവൈത്ത്