കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐഡി വിലാസം മാറ്റാൻ സഹേൽ ആപ്പ് വഴി പുതിയ സേവനം

‍കുവൈത്തിൽ വിദേശികളുടെ സിവിൽ ഐഡി കാർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസം മാറ്റുന്നതിനു സാഹൽ ആപ്പ് വഴി പുതിയ സേവനം പുറത്തിറക്കി.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. പുതിയ സേവനം ഇന്ന് മുതൽ ലഭ്യമാകും.ഇത് പ്രകാരം വിദേശികൾക്ക് സിവിൽ ഐ ഡി യിലെ നിലവിലെ മേൽവിലാസം സാഹൽ ആപ്പ് വഴി … Continue reading കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐഡി വിലാസം മാറ്റാൻ സഹേൽ ആപ്പ് വഴി പുതിയ സേവനം