പ്ര​വാ​സി​ക​ളെ വ​ല​ച്ച് നോ​ർ​ക്ക​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ്; ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മ​ല്ലെ​ന്ന് പരാതി

നോ​ർ​ക്ക റൂ​ട്ട്സ് പു​റ​ത്തി​റ​ക്കി​യ പു​തി​യ വെ​ബ്സൈ​റ്റ് ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മ​ല്ലെ​ന്ന് പ്ര​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സം മു​മ്പ് പു​റ​ത്തി​റ​ക്കി​യ സൈ​റ്റാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നും കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തി​നും ര​ണ്ട് ഒ.​ടി.​പി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഏ​റെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഒ.​ടി.​പി ഒ​ന്ന് മെ​യി​ൽ വ​ഴി​യും മ​റ്റൊ​ന്ന് മൊ​ബൈ​ൽ ന​മ്പ​ർ വ​ഴി​യു​മാ​ണ് ല​ഭി​ക്കു​ക. മെ​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ന​റി​യാ​ത്ത പ​ല​ർ​ക്കും … Continue reading പ്ര​വാ​സി​ക​ളെ വ​ല​ച്ച് നോ​ർ​ക്ക​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ്; ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മ​ല്ലെ​ന്ന് പരാതി