കുവൈറ്റിൽ ഇന്ന് പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി ലഭ്യമായിരിക്കില്ല
കുവൈറ്റിലെ പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് താൽക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് ഇന്ത്യൻ എംബസ്സി. രാവിലെ 06:30 മുതൽ വൈകുന്നേരം 06:30 വരെ (കുവൈറ്റ് സമയം) തടസ്സം നേരിടും. തത്കാൽ പാസ്‌പോർട്ട് വിതരണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) എന്നിവയുൾപ്പെടെയുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് സംബന്ധമായ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമായിരിക്കില്ല. ഈ തടസ്സം കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് … Continue reading കുവൈറ്റിൽ ഇന്ന് പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി ലഭ്യമായിരിക്കില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed