പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മലപ്പുറം പൊന്നാനി എടപ്പാള്‍ ശ്രീവല്‍സം താണികുന്നത്ത് സൈനുദീന്‍ ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ് ഇസ്ഹാഖ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ കെ എം എ മാഗ്നറ്റ്‌ന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി