സ്വർണം വാങ്ങാൻ ആളില്ല; കുവൈത്തിൽ സ്വർണാഭരണ വിൽപ്പനയിൽ കുറവ്

കുവൈത്തിൽ ഈ വർഷം ആദ്യ പാദത്തിൽ സ്വർണാഭരണ വിൽപ്പനയിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ നാലര ടൺ ആയിരുന്നു സ്വർണഭരണ വില്പന. എന്നാൽ ഇപ്പോൾ ഇത് 3.8 ടണ്ണായി കുറഞ്ഞു. അതെ പോലെ സ്വർണ്ണക്കട്ടികളുടെയും നാണയങ്ങളുടെയും വില്പനയിലും 5 ശതമാനം കുറവ് രേഖപ്പെടുത്തി.വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകൾ … Continue reading സ്വർണം വാങ്ങാൻ ആളില്ല; കുവൈത്തിൽ സ്വർണാഭരണ വിൽപ്പനയിൽ കുറവ്