പ്രകോപനം തുടരുന്നു; പോർ വിമാനങ്ങൾ നേർക്ക് നേർ; അതിർത്തിയിൽ കനത്ത പോരാട്ടം

പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലഹോറിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. അതിർത്തി കടന്നെത്തിയ പോർ വിമാനങ്ങൾ തകർത്തും. തുടർച്ചയായ മൂന്നാം ദിവസവും നടത്തിയ പാക് ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. … Continue reading പ്രകോപനം തുടരുന്നു; പോർ വിമാനങ്ങൾ നേർക്ക് നേർ; അതിർത്തിയിൽ കനത്ത പോരാട്ടം