നിപ വീണ്ടും; ശ്രദ്ധിക്കേണ്ടത് – ഇക്കാര്യങ്ങളില്‍ പ്രതിരോധം പ്രധാനം, മുന്‍കരുതലുകള്‍ ഇവയെല്ലാം

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെക്കുറിച്ചുണ്ടായ സംശയത്തെ തുടര്‍ന്നാണ് സ്രവം പൂണെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. കേരളത്തില്‍ 2018 മേയ് മാസത്തിലാണ് നിപ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ … Continue reading നിപ വീണ്ടും; ശ്രദ്ധിക്കേണ്ടത് – ഇക്കാര്യങ്ങളില്‍ പ്രതിരോധം പ്രധാനം, മുന്‍കരുതലുകള്‍ ഇവയെല്ലാം