യാത്രക്കാരന് സ്വന്തം ഭക്ഷണം നല്‍കി മലയാളി എയര്‍ഹോസ്റ്റസ്; കരുതലിന്‍റെ മുഖമായി അശ്വതി

യാത്രക്കാരന്‍റെ വിശപ്പകറ്റി മാതൃകയായി മലയാളി എയര്‍ഹോസ്റ്റസ്. വയറും മനസ്സും ഒരുപോലെ നിറഞ്ഞ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രവാസി വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. കാസര്‍കോട് തളങ്കര സ്വദേശിയായ ഇദ്ദേഹം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാന യാത്രക്കിടെയുണ്ടായ (ഐഎക്സ് 832) സംഭവമാണ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.05നാണ് … Continue reading യാത്രക്കാരന് സ്വന്തം ഭക്ഷണം നല്‍കി മലയാളി എയര്‍ഹോസ്റ്റസ്; കരുതലിന്‍റെ മുഖമായി അശ്വതി