വിമാനത്തിൽ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ച് ഇന്ത്യക്കാരൻ; നടപടി സ്വീകരിച്ച് എയർലൈൻ

വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്‍റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ചതായി എയര്‍ ഇന്ത്യ വിമാനം. ജാപ്പനീസ് പൗരന്‍റെ മേലാണ് ഇന്ത്യക്കാരന്‍ മൂത്രമൊഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മൾട്ടി നാഷനൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജാപ്പനീസ് പൗരന്‍റെ ശരീരത്തിലാണ് ഇന്ത്യക്കാരനായ യാത്രക്കാരൻ മൂത്രമൊഴിച്ചത്. യാത്രക്കാരന്റെ അച്ചടക്കമില്ലാത്ത … Continue reading വിമാനത്തിൽ സഹയാത്രികന്‍റെ മേൽ മൂത്രമൊഴിച്ച് ഇന്ത്യക്കാരൻ; നടപടി സ്വീകരിച്ച് എയർലൈൻ