വാട്സാപ്പ് ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ

ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ വാട്സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി ഉയരുന്നു. ഗ്രൂപ്പുകളിൽ മെസേജ് ഡെലിവർ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. വാട്സാപ്പ് ആപ്പിലും വാട്സാപ്പ് വെബ്ബിലും പ്രശ്നം നേരിടുന്നുണ്ട്. മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി 81 ശതമാനം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഔട്ടേജ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ട‍ർ … Continue reading വാട്സാപ്പ് ഗ്രൂപ്പുകളിൽ ‘പണിമുടക്ക്’; ആഗോളതലത്തിൽ സാങ്കേതിക തകരാർ