മെറ്റയുടെ മാസ്റ്റർ പ്ലാൻ, രക്ഷിതാക്കൾക്ക് ടെൻഷൻ കുറയും, കൗമാരക്കാർക്ക് ഫേസ്ബുക്കിലും മെസഞ്ചറിലും വൻസുരക്ഷ: അറിഞ്ഞില്ലേ ഈ മാറ്റം

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മെറ്റാ. കഴിഞ്ഞ വർഷം കമ്പനി ഇൻസ്റ്റാഗ്രാമിൽ ഇത്തരം ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇവ ഇനിമുതൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കൗമാരക്കാർക്ക് ആർക്കൊക്കെ സന്ദേശങ്ങൾ അയയ്ക്കാമെന്നും അവർക്ക് ഏതുതരം ഉള്ളടക്കം കാണാമെന്നും നിർണ്ണയിക്കുന്നതിന് ഉൾപ്പെടെ ഈ അക്കൗണ്ടുകളിൽ വലിയ സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.കുട്ടികൾ ഈ ഫീച്ചർ സ്വീകരിക്കുന്നുണ്ടെന്നും … Continue reading മെറ്റയുടെ മാസ്റ്റർ പ്ലാൻ, രക്ഷിതാക്കൾക്ക് ടെൻഷൻ കുറയും, കൗമാരക്കാർക്ക് ഫേസ്ബുക്കിലും മെസഞ്ചറിലും വൻസുരക്ഷ: അറിഞ്ഞില്ലേ ഈ മാറ്റം