കുവൈറ്റിൽ ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിൽ ഒരു ആത്മഹത്യ നടന്നതായി ഇന്നലെ ഒരു റിപ്പോർട്ട് ലഭിച്ചതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. റിപ്പോർട്ട് … Continue reading കുവൈറ്റിൽ ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ