ഇനി വാട്‌സ്ആപ്പ് മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; ഉടൻവരുന്നു പുതിയ ഫീച്ചര്‍

വാട്‌സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ … Continue reading ഇനി വാട്‌സ്ആപ്പ് മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; ഉടൻവരുന്നു പുതിയ ഫീച്ചര്‍