ഗള്‍ഫില്‍ നഴ്സ്, സമീപവാസിയുമായി പ്രണയം, എതിര്‍ത്ത് മാതാപിതാക്കള്‍; പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണാന്ത്യം

എരുമേലിയിലെ കൂട്ടമരണത്തിലേക്ക് നയിച്ചത് മകളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. മരിച്ച ദമ്പതികളുടെയും മകളുടെയും പോസ്റ്റുമാര്‍ട്ടം ഇന്ന് നടത്തും. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ എരുമേലി കനകപ്പലം ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലന്‍ (53), ഭാര്യ ശ്രീജ (48) മകൾ അഞ്ജലി (29) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ അഖിലേഷ് (25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ … Continue reading ഗള്‍ഫില്‍ നഴ്സ്, സമീപവാസിയുമായി പ്രണയം, എതിര്‍ത്ത് മാതാപിതാക്കള്‍; പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണാന്ത്യം