വൈദ്യുതി പ്രതിസന്ധി ; കുവൈത്തിൽ പള്ളികളിൽ ഇത്തരം നിയന്ത്രണം

കുവൈത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മസ്ജിദുകളിൽ ദുഹ്ർ, ( മധ്യാഹ്ന നമസ്കാരം )അസർ (സായാഹ്ന നമസ്കാരം) പ്രാർത്ഥനകൾ ഒറ്റ സമയത്ത് മാത്രമായി പരിമിതപ്പെടുത്താൻ ആലോചന. ഇതിനായി ജല വൈദ്യുതി മന്ത്രാലയം ഇസ്ലാമിക മത കാര്യ മന്ത്രാലയത്തിലെ ഫത്വ സമിതിയുമായി ബന്ധപ്പെട്ടു വരികയാണെന്ന് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഉച്ച … Continue reading വൈദ്യുതി പ്രതിസന്ധി ; കുവൈത്തിൽ പള്ളികളിൽ ഇത്തരം നിയന്ത്രണം