ഇനി സ്വര്‍ണം പണയംവച്ച് പണം എടുക്കാന്‍ ബുദ്ധിമുട്ടും; പുതിയ നിയമം പണിതരും
സ്വര്‍ണ പണയ മേഖലയില്‍ ശക്തമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. വായ്പയിലൂടെ ലഭിക്കുന്ന പണം ഏതാവശ്യത്തിന് ഉപയോഗിക്കുന്നുവെന്നതു മുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന സാഹചര്യങ്ങള്‍ വരെ നിരീക്ഷിക്കുന്ന സമഗ്ര സംവിധാനം ഒരുക്കാനാണ് റിസര്‍വ് ബാങ്ക് പുതിയ കരട് നിര്‍ദേശം പുറത്തിറക്കിയത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് … Continue reading ഇനി സ്വര്‍ണം പണയംവച്ച് പണം എടുക്കാന്‍ ബുദ്ധിമുട്ടും; പുതിയ നിയമം പണിതരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed