കുവൈത്തിൽ രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം

കുവൈത്തിൽ ചൂട് കനക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ, രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം. കഴിഞ്ഞ ദിവസം ഉച്ച സമയത്ത് താപനില വർധിച്ചതോടെ, വൈദ്യുതി ലോഡ് സൂചിക അതിന്റെ ഏറ്റവും കടുത്ത പരിധിയിലേക്ക് എത്തിയതായി അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് മൂന്നിന് 12,400 മെഗാവാട്ട് രേഖപ്പെടുത്തിയതോടെ ഉപഭോഗം റെഡ് സോണിൽ കടന്നു. ഉയർന്ന ഉപഭോഗം കുറയ്ക്കുന്നതിനായി … Continue reading കുവൈത്തിൽ രണ്ട് മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി മന്ത്രാലയം