കുവൈത്തിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിറ്റ പ്രവാസി സംഘം അറസ്റ്റിൽ

വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് ഈജിപ്ഷ്യൻ പൗരന്മാര്‍ പിടിയിൽ. വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച് സൽമി സ്ക്രാപ്‌യാർഡിലെ ഒരു ഗാരേജിലേക്ക് കൊണ്ടുപോകുന്നതാണ് സംഘത്തിന്‍റെ രീതി. മോഷ്ടിച്ച വാഹനങ്ങളുടെ ഭാഗങ്ങൾ വേർതിരിച്ച് വിൽക്കുകയാണ് പതിവ്.കുറ്റകൃത്യങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ, വാഹനങ്ങളുടെ ബാക്കി ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്യും. വാഹന മോഷണത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഒരു സംഘത്തിന്‍റെ സംശയാസ്പദമായ … Continue reading കുവൈത്തിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിറ്റ പ്രവാസി സംഘം അറസ്റ്റിൽ