കാലാവസ്ഥ മുന്നറിയിപ്പ്; കുവൈറ്റിൽ പൊടിക്കാറ്റ്

കുവൈറ്റിൽ മണൽക്കാറ്റിനൊപ്പം ശക്തമായ തണുപ്പും വീശിയതോടെ തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററിൽ താഴെയായി, ചില പ്രദേശങ്ങളിൽ ഏതാണ്ട് പൂജ്യം വരെയായി എന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച രാത്രി അറിയിച്ചു. വ്യാഴാഴ്ച രാത്രി കുവൈറ്റിൽ വീശിയടിക്കാൻ തുടങ്ങിയ പൊടിക്കാറ്റിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.റോഡുകളിലെ മണൽക്കൂമ്പാരങ്ങൾക്ക് സമീപം പോകുന്നത് ഒഴിവാക്കുക, വാഹനങ്ങൾക്കിടയിൽ … Continue reading കാലാവസ്ഥ മുന്നറിയിപ്പ്; കുവൈറ്റിൽ പൊടിക്കാറ്റ്