പണം ഇരട്ടിയാക്കി ലാഭം കൊയ്യാം; വിദേശത്ത് വ്യാപാരിയിൽ നിന്നും 2 കോടി തട്ടിയെടുത്ത് പ്രവാസി മലയാളി

പണം ഇരട്ടിയാക്കി ലാഭം കൊയ്യാം എന്ന പറത്ത് വിദേശത്ത് വ്യാപാരിയിൽ നിന്ന പണം തട്ടിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങിയത്. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ പി … Continue reading പണം ഇരട്ടിയാക്കി ലാഭം കൊയ്യാം; വിദേശത്ത് വ്യാപാരിയിൽ നിന്നും 2 കോടി തട്ടിയെടുത്ത് പ്രവാസി മലയാളി