കോടതി സീൽചെയ്ത കടയിൽ കുടുങ്ങി അങ്ങാടിക്കുരുവി; രണ്ട് ദിവസം പട്ടിണി: ഒടുവിൽ ജഡ്ജിയെത്തി, മോചിപ്പിച്ചു

കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്. വ്യാപാരികൾ തമ്മിലുള്ള തകർക്കം കോടതിയിലെത്തുകയും ആറുമാസം മുൻപ് കട അടച്ചുപൂട്ടുകയുമായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരമാണ് ചില്ലുകൂടിന് മുകളിലെ ഒരു വിടവിലൂടെ കുരുവി അകത്തുകയറിയത്. എന്നാൽ തിരിച്ചുകയറാൻ സാധിച്ചില്ല. ശബ്ദമുണ്ടാക്കി തുടങ്ങിയതോടെയാണ് നാട്ടുകാർ കുരുവിയെ ശ്രദ്ധിച്ചത്. സ്വയം … Continue reading കോടതി സീൽചെയ്ത കടയിൽ കുടുങ്ങി അങ്ങാടിക്കുരുവി; രണ്ട് ദിവസം പട്ടിണി: ഒടുവിൽ ജഡ്ജിയെത്തി, മോചിപ്പിച്ചു