‘ഒറിജിനലിനെ വെല്ലും വ്യാജൻ’; പണം തട്ടി ആഡംബര ജീവിതം: കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

സർക്കാർ വെബ്‌സൈറ്റുകളുടെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികളായ മൂന്നംഗ സംഘത്തെ പിടികൂടി. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് അറസ്റ്റിലായത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഔദ്യോഗിക സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.പ്രതികളിൽ നിന്ന് ബാങ്ക് കാർഡ് … Continue reading ‘ഒറിജിനലിനെ വെല്ലും വ്യാജൻ’; പണം തട്ടി ആഡംബര ജീവിതം: കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ