കുവൈത്തിൽ പവർക്കട്ട് സമയങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; അഗ്നി ശമന, രക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ വൈദ്യുതി, മന്ത്രാലയം പ്രഖ്യാപിച്ച പവർക്കട്ട് സമയങ്ങളിൽ കെട്ടി ടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് അഗ്നി ശമന, രക്ഷാ വിഭാഗം പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയോ വൈദ്യുതി ബന്ധം വിഛേദി ക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും കുവൈത്ത് അഗ്നി ശമന രക്ഷാ വിഭാഗം പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ … Continue reading കുവൈത്തിൽ പവർക്കട്ട് സമയങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; അഗ്നി ശമന, രക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്