കുവൈറ്റിൽ 53 പ്രദേശങ്ങളിൽ പവർ കട്ട്

കുവൈറ്റിൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ രണ്ട് മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചസമയത്തെ താപനില വർധനവ് വൈദ്യുതി ലോഡ് സൂചികയെ അതിന്‍റെ ഏറ്റവും കടുത്ത പരിധിയിലേക്ക് തള്ളിവിട്ടു. ഉച്ചയ്ക്ക് മൂന്നിന് 12,400 മെഗാവാട്ട് രേഖപ്പെടുത്തിയതോടെ വൈദ്യുതി ഉപയോഗം റെഡ് സോൺ കടന്നു. ഇതോടെ 45 റെസിഡൻഷ്യൽ, അഞ്ച് വ്യാവസായിക, മൂന്ന് കാർഷിക എന്നിങ്ങനെ … Continue reading കുവൈറ്റിൽ 53 പ്രദേശങ്ങളിൽ പവർ കട്ട്