കുവൈറ്റില്‍ രണ്ട് വാഹനാപകടങ്ങള്‍; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജഹ്‌റ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകട വിവരം ലഭിച്ച ഉടനെ ട്രാഫിക് പട്രോളിംഗ് സംഘവും ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തി. അപകടത്തിന്റെ കാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മറ്റൊരു … Continue reading കുവൈറ്റില്‍ രണ്ട് വാഹനാപകടങ്ങള്‍; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്