മരിച്ചിട്ടും ആരുമറിയാതെ ആശുപത്രി മോർച്ചറിയിൽ, ഗൾഫിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത് മലയാളികള്‍

മരിച്ചിട്ടും ആരുമറിയാതെ റിയാദിലെ ആശുപത്രി മോർച്ചറിയിൽ കിടന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി സംസ്കരിക്കാൻ മുൻകൈയ്യെടുത്ത് മലയാളി സാമൂഹികപ്രവർത്തകർ. ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56) മൃതദേഹം ഖബറടക്കാൻ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ട് വന്നിട്ടുള്ളത്. രക്തത്തിലെ പഞ്ചസാര കുറഞ്ഞ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് … Continue reading മരിച്ചിട്ടും ആരുമറിയാതെ ആശുപത്രി മോർച്ചറിയിൽ, ഗൾഫിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത് മലയാളികള്‍