കുവൈറ്റിൽ താമസ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിലെ ജലീബ് അൽ ഷുവൈഖ് ഏരിയയിൽ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു. ഇന്നലെ രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇവർക്ക് ഉടൻ തന്നെ വൈദ്യ സഹായം എത്തിച്ചതായും അധികൃതർ അറിയിച്ചു. അൽ സുമൂദ്, അൽ അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. … Continue reading കുവൈറ്റിൽ താമസ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല