കുവൈറ്റ് ഓയിൽ കമ്പനിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റ് ഓയിൽ കമ്പനി (കെ‌ഒ‌സി) ചൊവ്വാഴ്ച രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള തങ്ങളുടെ സ്ഥലത്ത് ഒരു വ്യാവസായിക അപകടം ഉണ്ടായതായും അതിൽ ഒരാൾ മരിച്ചതായും അറിയിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. മറ്റ് തൊഴിലാളികളുടെ നില തൃപ്തികരമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവും സംഭവിച്ചിട്ടില്ലെന്ന് … Continue reading കുവൈറ്റ് ഓയിൽ കമ്പനിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്