കുവൈറ്റിൽ ജയിലിൽ കഴിയുന്ന മകന് സന്ദർശനത്തിനിടെ മൊബൈൽ നൽകാൻ ശ്രമം; അമ്മ പിടിയിൽ

കുവൈറ്റ് സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. രണ്ട് മൊബൈൽ ഫോണുകളും രണ്ട് ചാർജറുകളും ജയിലിനുള്ളിൽ കടത്താനുള്ള നീക്കമാണ് തടഞ്ഞത്. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, മകനെ കാണാനായി ജയിലിൽ എത്തിയ വയോധിക ഇൻസ്പെക്ഷൻ ഏരിയയിൽ എത്തിയപ്പോൾ പരിഭ്രാന്തയായി … Continue reading കുവൈറ്റിൽ ജയിലിൽ കഴിയുന്ന മകന് സന്ദർശനത്തിനിടെ മൊബൈൽ നൽകാൻ ശ്രമം; അമ്മ പിടിയിൽ