കുവൈത്തിൽ സർക്കാർ ജീവനക്കാർ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നൽകുന്ന നടപടി റദ്ദാക്കി കുവൈത്ത്

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരം പണം നൽകിയിരുന്ന തീരുമാനം റദ്ദാക്കി അമീരി ദിവാൻ. സിവിൽ സർവീസ് സിസ്റ്റത്തിൽ കാതലായ മാറ്റം വരുത്തുന്നതാണ് അമീർ ഇന്ന് ഒപ്പ് വച്ച നമ്പർ 63/2025 ഉത്തരവ്.1979 ഏപ്രിൽ നാലിന് സിവിൽ സർവീസ് പുറപ്പെടുവിച്ച ഉത്തരവിലെ നാല്പത്തിയൊന്നാം വകുപ്പിലെ ആർട്ടിക്കിൾ മൂന്നാണ് റദ്ദാക്കിയത്. കുവൈത്ത് ഭരണഘടന,2024 … Continue reading കുവൈത്തിൽ സർക്കാർ ജീവനക്കാർ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നൽകുന്ന നടപടി റദ്ദാക്കി കുവൈത്ത്