ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല; ആദ്യഘട്ട കരാറിൽ ഒപ്പ് വെച്ചു

സൗദി, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല പദ്ധതിയുടെ ആദ്യ ഘട്ട കരാറിൽ കുവൈത്ത് ഒപ്പ് വെച്ചു. തുർക്കി കൺസൾട്ടൻസി സ്ഥാപനമായ പ്രോയാപിയുമായാണ് ആദ്യ ഘട്ട കരാറിൽ കുവൈത്ത് കരാറിൽ ഒപ്പ് വെച്ചത്. 2,177 കിലോമീറ്റർ ദൈർഘ്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കുവൈത്തിലെ അൽ-ഷദ്ദാദിയ മുതൽ നുവൈസീബ് വരെയുള്ള 111 … Continue reading ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല; ആദ്യഘട്ട കരാറിൽ ഒപ്പ് വെച്ചു