കുവൈത്തിൽ തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ്

കുവൈത്തിൽ ജയിലിൽ കഴിയുന്ന തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫിൻ്റെയും നിർദ്ദേശത്തെ തുടർന്നാണ് പുതിയ പദ്ധതി. പോലീസ് അസോസിയേഷനും , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ച്,കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.സബഹാൻ പ്രദേശത്താണ് സൂപ്പർ മാർക്കറ്റിന്റെ … Continue reading കുവൈത്തിൽ തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ്