വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങി, കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചും ജീവന്‍ നിലനിര്‍ത്തി; തെരച്ചിലില്‍ ഏഴംഗ കുടുംബത്തിന് അത്ഭുത രക്ഷ

വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങിയ സൗദി കുടുംബത്തിന് അത്ഭുത രക്ഷ. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിലേക്ക് ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു ഇവർ. യാത്രയ്ക്കിടെ വഴിതെറ്റുകയും ഇവരുടെ കാര്‍ ഹല്‍ബാനില്‍ മണലില്‍ ആഴ്ന്ന് കുടുങ്ങുകയും … Continue reading വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങി, കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചും ജീവന്‍ നിലനിര്‍ത്തി; തെരച്ചിലില്‍ ഏഴംഗ കുടുംബത്തിന് അത്ഭുത രക്ഷ