പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം, നേരിടേണ്ടി വരില്ല ആ ചോദ്യങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘പണി’ കിട്ടും

പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനോയുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ കൈവശം വച്ചോ വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങൾ‍ പിടിച്ചുവയ്ക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ‌ഡൽഹി കോടതി. ഗൾഫിൽ നിന്നെത്തുന്ന യാത്രക്കാർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെച്ചൊല്ലി ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ നടത്തുന്ന ചോദ്യം ചെയ്യലുകൾ സംബന്ധിച്ച് ലഭിച്ച … Continue reading പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം, നേരിടേണ്ടി വരില്ല ആ ചോദ്യങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘പണി’ കിട്ടും