ഡ്രൈവിം​ഗ് ലൈസൻസ് കിട്ടണമെങ്കിൽ ഇനി കുറച്ച് പാടുപെടും; കുവൈത്തിൽ ടെസ്റ്റുകൾ ഇനി ഇത്തരം വാഹനങ്ങളിൽ

കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നതിന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടി പ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.,രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ഡ്രൈവിങ് ടെസ്റ്റ്‌ കേന്ദ്രങ്ങളിൽ അത്യാധുനിക വാഹനങ്ങൾ ഉപയോഗിച്ച് ടെസ്റ്റുകൾ നടത്തുന്നത് ആരംഭിച്ച തായും അദ്ദേഹം പറഞ്ഞു സൂപ്പർ സർവീസ് എന്ന കമ്പനിക്കാണ് ഇതിനായി … Continue reading ഡ്രൈവിം​ഗ് ലൈസൻസ് കിട്ടണമെങ്കിൽ ഇനി കുറച്ച് പാടുപെടും; കുവൈത്തിൽ ടെസ്റ്റുകൾ ഇനി ഇത്തരം വാഹനങ്ങളിൽ