കുവൈറ്റ് വർക്ക് പെർമിറ്റ് പുതുക്കുന്നുണ്ടോ? അറിയേണ്ട പുതിയ നിബന്ധനകൾ ഇങ്ങനെ

തൊഴിൽ വിപണിയുടെ സമഗ്രത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ ആണ് കുവെെറ്റ്. പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ ആരംഭിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഈ പുതിയ നിയമം ബാധകമാണ്. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ … Continue reading കുവൈറ്റ് വർക്ക് പെർമിറ്റ് പുതുക്കുന്നുണ്ടോ? അറിയേണ്ട പുതിയ നിബന്ധനകൾ ഇങ്ങനെ