‘എന്നെ പോലീസുകാര്‍ പിടിച്ചിട്ടില്ല, എക്സൈസുകാര്‍ വന്നപ്പോള്‍ സിസിടിവി ഓഫായി, കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി’; റഫീനയുടെ വീഡിയോയ്ക്ക് എക്സൈസിന്‍റെ മറുപടി

തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിച്ച പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കില്‍ എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും … Continue reading ‘എന്നെ പോലീസുകാര്‍ പിടിച്ചിട്ടില്ല, എക്സൈസുകാര്‍ വന്നപ്പോള്‍ സിസിടിവി ഓഫായി, കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി’; റഫീനയുടെ വീഡിയോയ്ക്ക് എക്സൈസിന്‍റെ മറുപടി