അമേരിക്കയുടെ പകരച്ചുങ്കം; കുവൈത്ത് ഓഹരി വിപണിയിൽ വൻ തകർച്ച; കരുതലോടെ കുവൈത്ത്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് പ്രഖ്യാപിച്ച പകര ചുങ്കം നയത്തെ തുടർന്ന് ആഗോള വ്യാപാര, സാമ്പത്തിക മേഖലയിൽ നടക്കുന്ന സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത്.നിലവിൽ രാജ്യത്തെ സാമ്പത്തിക സാഹചര്യം സുസ്ഥിരമാണ്. അന്താരാഷ്ട്ര വാണിജ്യ പങ്കാളികളുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടർന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി അതേസമയം, കുവൈത്ത് ഓഹരി വിപണി തുടർച്ചയായ … Continue reading അമേരിക്കയുടെ പകരച്ചുങ്കം; കുവൈത്ത് ഓഹരി വിപണിയിൽ വൻ തകർച്ച; കരുതലോടെ കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed