കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ; ആഢംബരവാ​ഹനം സമ്മാനമായി കിട്ടിയത്തിൽ 5 പ്രവാസി മലയാളികളും

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആഡംബര വാഹന സമ്മാന പദ്ധതിയിലെ ഒന്ന് മുതൽ ഏഴു വരെയുള്ള പ്രതിവാര നറുക്കെടുപ്പിൽ അഞ്ച് മലയാളികൾ വിജയികളായി.ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിൽ ബിജു കുഞ്ഞു ( കൂപ്പൺ നമ്പർ 02085011) എന്നയാൾക്ക് Volks Wagen TROC വാഹനം സമ്മാനമായി ലഭിച്ചു.മൂന്നാം വാരത്തിലെ നറുക്കെടുപ്പിൽ ജെയിംസ് ചാക്കോ … Continue reading കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ; ആഢംബരവാ​ഹനം സമ്മാനമായി കിട്ടിയത്തിൽ 5 പ്രവാസി മലയാളികളും