ജോലി ഉപേക്ഷിച്ചിട്ട് 19 വർഷം; എന്നാൽ എല്ലാ മാസവും അക്കൗണ്ടിൽ ശമ്പളം, കുവൈറ്റിൽ പ്രവാസി അധ്യാപികയുടെ പണം തിരിച്ചുപിടിച്ച് സെന്‍ട്രല്‍ ബാങ്ക്

കുവൈറ്റിൽ ജോലി ഉപേക്ഷിച്ച പ്രവാസി അധ്യാപികയ്ക്ക് 19 വർഷമായി മുടങ്ങാതെ ലഭിച്ച ശമ്പളം തിരികെ പിടിച്ച് സെന്‍ട്രല്‍ ബാങ്ക്. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍ ആണ്. അതേസമയം ഈ പണം അധ്യാപിക ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അധ്യാപിക പണം എടുക്കാത്തതിനാൽ അക്കൗണ്ടില്‍ നിന്ന് സെന്‍ട്രല്‍ ബാങ്ക് പണം തിരിച്ചു പിടിച്ച് വിദ്യാഭ്യാസ … Continue reading ജോലി ഉപേക്ഷിച്ചിട്ട് 19 വർഷം; എന്നാൽ എല്ലാ മാസവും അക്കൗണ്ടിൽ ശമ്പളം, കുവൈറ്റിൽ പ്രവാസി അധ്യാപികയുടെ പണം തിരിച്ചുപിടിച്ച് സെന്‍ട്രല്‍ ബാങ്ക്