ശമ്പളക്കാർ ആദായനികുതി ഫയൽ ചെയ്യുമ്പോൾ ഈ നാല് കാര്യങ്ങൾ മറക്കാതിരിക്കാം; എന്തൊക്കെയെന്ന് നോക്കാം

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം അടുത്തുവരികയാണ്, നികുതിദായകർ അവരുടെ നികുതി റിട്ടേണുകൾ എത്രയും വേഗം ഫയൽ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കണം. മാത്രമല്ല, നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ആധാർ നിങ്ങളുടെ പാൻ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ റീഫണ്ട് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് … Continue reading ശമ്പളക്കാർ ആദായനികുതി ഫയൽ ചെയ്യുമ്പോൾ ഈ നാല് കാര്യങ്ങൾ മറക്കാതിരിക്കാം; എന്തൊക്കെയെന്ന് നോക്കാം