പ്രവാസികൾ കൂടുതലും ഇവിടെയാണ്, ഇതാണ് കുവൈത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം

രാജ്യത്തുടനീളം അഞ്ച് മേഖലകളിൽ ജനസംഖ്യ സാന്ദ്രത കൂടുതലാണ് എന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കണക്കുകൾ. സാൽമിയ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ. അതിനാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും വികസിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. സാൽമിയയാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം. ഇവിടുത്തെ … Continue reading പ്രവാസികൾ കൂടുതലും ഇവിടെയാണ്, ഇതാണ് കുവൈത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം